Surprise Me!

Rishabh Pant Breaks MS Dhoni's Record | Oneindia Malayalam

2021-12-29 73 Dailymotion

Rishabh Pant Breaks MS Dhoni's Record, Becomes Fastest Indian Wicketkeeper to Complete 100 Dismissals<br />ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു വമ്പന്‍ നേട്ടം. ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 100 പേരെ പുറത്താക്കിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി മാറിയിരിക്കുകയാണ് റിഷഭ്. തന്റെ ആരാധനാപാത്രവും മുന്‍ ഇതിഹാസ നായകനുമായ എംഎസ് ധോണിയുടെ റെക്കോര്‍ഡാണ് റിഷഭ് തിരുത്തിയിരിക്കുന്നത്.<br /><br />

Buy Now on CodeCanyon